എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. 2022ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം ആട്ടം , മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് സൗദി വെള്ളക്കയ്‍ക്കാണ്. സംവിധാനം തരുണ്‍ മൂര്‍ത്തിക്കാണ്. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. മികച്ച അനിമേറ്റഡ് ചിത്രം: എ കോക്കനട്ട് ട്രീ, മികച്ച സംവിധായകൻ: സൂരജ് ബർജാത്യ, മികച്ച ഛായാഗ്രാഹകൻ: രവി വർമൻ (പൊന്നിയിൻ സെൽവൻ)
Recent Updates