ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ഇന്ന് തുറക്കും

At Malayalam
0 Min Read

ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരർക്കൊപ്പം മകൻ ബ്രഹ്മദത്തനും ഇക്കുറി പൂജകള്‍ക്ക് കാർമ്മികത്വം വഹിക്കും.

ചിങ്ങം ഒന്നു മുതല്‍ തന്ത്രി കുടുംബത്തിലെ ഒരു തലമുറ മാറ്റം കൂടി വരികയാണ്. താന്ത്രിക കർമങ്ങളുടെ പൂർണചുമതല ബ്രഹ്‌മദത്തനെ ഏല്‍പ്പിക്കണമെന്ന താത്പര്യമാണ് തന്ത്രി രാജീവരർക്കുള്ളത്. അതിനാൽ പൂജാദി കർമങ്ങളില്‍ മകനു മാർഗനിർദേശവുമായി അദ്ദേഹവും സന്നിധാനത്തുണ്ടാകും.

Share This Article
Leave a comment