വാക്-ഇൻ-ഇന്റർവ്യൂ
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ: പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗം ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് ട്രേഡ്സ്മാൻ എന്നീ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11ന് കോളേജിൽ ഹാജരാകണം.