വയനാട്:ഔദ്യോഗിക വാർത്താക്കുറിപ്പ്

At Malayalam
0 Min Read

മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് – 222

പുരുഷന്‍മാർ – 97

സ്ത്രീകൾ -88

കുട്ടികള്‍ -37

- Advertisement -

ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം – 172

കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം – 180

പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളുടെ എണ്ണം – 222

പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീര ഭാഗങ്ങളുടെ എണ്ണം-161

ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -71

ജില്ലാ ഭരണകൂടത്തിന് കൈമാറിയ ശരീരഭാഗങ്ങളുടെ എണ്ണം – 132

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 37

ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 135

Share This Article
Leave a comment