വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു.
Massive landslide in Meppadi Mundakai, Wayanad. The landslide occurred at Mundakai around two o’clock this morning. Many places were isolated due to landslides and mountain floods. It is reported that many people were injured.
#wayanadlandslide #massivelandslidemeppadi #landslidekerala #massivelandslide #meppadi #breakingnews #malayalamnews #malayalamnews #live