ആർ സി സി യിൽ വാക്-ഇൻ ഇന്റർവ്യൂ

At Malayalam
0 Min Read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) ഇന്റർവ്യൂ ജൂലൈ 30 നും സി എസ് എസ് ഡി ടെക്നീഷ്യൻ നിയമനത്തിനുള്ള ഇന്റർവ്യൂ ജൂലൈ 31 നും ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 2 നും  നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

Share This Article
Leave a comment