നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാന്‍പോയ യുവാക്കള്‍ പുഴയ്ക്ക് അക്കരെ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം കാണാന്‍പോയ ആറംഗ സംഘത്തിലെ മൂന്ന് പേരാണ് പുഴയ്ക്ക് അക്കരെ കുടുങ്ങിയത്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഇവരെ ഇക്കരെയെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.