റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷക്ക് പുതിയ തീയതി

At Malayalam
0 Min Read
xr:d:DAFCV-rKDww:1542,j:29523823621,t:22062705

ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതി പ്രഖ്യാപിച്ചു. യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. എൻ.സി.ഇ.ടി പരീക്ഷ ജൂലൈ 10 നും നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.

Share This Article
Leave a comment