മലയാളം അധ്യാപക ഒഴിവ്

At Malayalam
0 Min Read

തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് (കാഴ്ച പരിമിതി – 1) സംവരണം ചെയ്ത മലയാളം അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. മലയാളത്തിൽ ബിരുദവും പ്രസ്തുത വിഷയത്തിലുള്ള ബി.എഡ് യോഗ്യത പരീക്ഷാവിജയം അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. വയസ് 18 – 40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 29ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

Share This Article
Leave a comment