ആറ്റിങ്ങൽ ഐടിഐയിൽ ഡിപ്ലോമ

At Malayalam
0 Min Read

ആറ്റിങ്ങൽ സർക്കാർ ഐ ടി ഐയിൽ ഐ എം സിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയർപോർട്ട്  മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ എ സി മെക്കാനിക് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം  ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക, ഫോൺ : 9074874208.

Share This Article
Leave a comment