ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി

At Malayalam
0 Min Read

സംസ്ഥാനത്തെ 2024-25  അധ്യയന വർഷത്തെ ഡിപ്ലോമ കോഴ്‌സുകളുടെ അഡ്മിഷൻ സംബന്ധിച്ചു  തിരുവനന്തപുരം എൽ. ബി.എസ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ പൂജപ്പുരയിൽ ഹെല്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. വിദ്യാർഥികൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും  കോളേജിൽ നേരിട്ട് ഹാജരായി  ഹെല്പ് ഡെസ്‌ക്കിന്റെ  സേവനം നേടാം. കൂടുതൽ വിവരങ്ങൾക്ക് : 9995595456, 9497000337, 9744690855,9447329978, 9495310477.

Institute Of Technology for Women

Share This Article
Leave a comment