ആലപ്പുഴ ജില്ലയിലെ കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ ബ്യൂട്ടീഷ്യൻ കോഴ്‌സ് ആരംഭിക്കുന്നു. താല്പര്യമുള്ളവർ അഭിമുഖത്തിനായി മെയ് 28-ന് രാവിലെ 10.30 നു പരിശീലന കേന്ദ്രത്തിൽ എത്തണം. 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം.