മലപ്പുറത്ത് അധ്യാപക ഒഴിവ്

At Malayalam
0 Min Read

വേങ്ങര സർക്കാർ മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍, ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), അറബിക് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍), ഇക്കണോമിക്സ് (ജൂനിയര്‍), ജ്യോഗ്രഫി (ജൂനിയര്‍), കൊമേഴ്സ് (ജൂനിയര്‍) അധ്യാപകരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മെയ് 29 (ബുധന്‍) രാവിലെ 10 മണിക്ക് ഹയര്‍സെക്കന്ററി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 9895408950.

Share This Article
Leave a comment