ഐഎഎസ് തലപ്പത്ത് മാറ്റം

At Malayalam
0 Min Read

ഐ എ എസ് തലപ്പത്ത് അഴിച്ചു പണി. കെ എസ് ആർ ടി സി മുൻ സി എം ഡി ബിജു പ്രഭാകറിനെ കെ എസ് ഇ ബി ചെയർമാനായി നിയമിച്ചു. കെ എസ് ഇ ബി ചെയർമാനായ രാജൻ ഖോബ്രഗഡെയെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയിൽവേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകർ വഹിക്കും.ഡോ കെ വാസുകിയ്ക്ക് നോർക്കയുടെ അധിക ചുമതലയും നൽകി. ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി.

Share This Article
Leave a comment