കൊച്ചി പനമ്പള്ളി നഗറിൽ ആൺകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. പാസ്പോർട്ട് ഓഫീസിൽ സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ എറിഞ്ഞു കൊന്നു എന്നാണ് പോലീസ് നിഗമനം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തുന്നു.