അബുദബി രാജകുടുംബാംഗം ശൈഖ് തനൂൻ അന്തരിച്ചു

At Malayalam
0 Min Read

അബുദബി രാജ കുടുംബാംഗം ശൈഖ് തനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു . പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ്റെ അമ്മാവനാണ് 83 കാരനായ തനൂൻ.അൽ ഐൻ എമിറേറ്റിലെ ഭരണ പ്രതിനിധിയായിരുന്നു തനൂൻ . പരേതനോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരാഴ്ചക്കാലം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Share This Article
Leave a comment