കോട്ടയം തലയോലപറമ്പിൽ ക്രിക്കറ്റു കളിക്കുന്നതിനിടെ 22കാരൻ കുഴഞ്ഞു വീണു മരിച്ചു . ഉച്ചയ്ക്ക് ക്രിക്കറ്റുകളിച്ചു തുടങ്ങിയ യുവാവ് വൈകീട്ട് വിശ്രമിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത് . കൂട്ടുകാർ ഉടനേ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . തലയോലപറമ്പ് തലപ്പാറ സ്വദേശി ഷമീർ ആണ് കുഴഞ്ഞു വീണു മരിച്ചത്.
Recent Updates