ഹൗസ് ബോട്ട് മുങ്ങി

At Malayalam
0 Min Read

ആലപ്പുഴ വേമ്പനാട്ട് കായലിൽ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് മുങ്ങി. തൊട്ടടുത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാർ എത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയത് കൊണ്ട് ആളപായമില്ല. വിനോദ യാത്രയ്ക്കെത്തിയ ഒരു കുടുംബവും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്

Share This Article
Leave a comment