പ്രഭാസിൻ്റെ മൾട്ടി സ്റ്റാർ ചിത്രം ജൂൺ 27 ന്

At Malayalam
0 Min Read

പ്രഭാസ് നായകനായി എത്തുന്ന കൽക്കി 2898 എ ഡി ജൂൺ 27 ന് പ്രദർശനത്തിനെത്തും . 2024 ലെ വലിയ പ്രതീക്ഷ പുലർത്തുന്ന ചിത്രങ്ങളിൽ ഒന്നാണിത്. അമിതാഭ് ബച്ചൻ , കമൽ ഹാസൻ , വിജയ് ദേവരക്കൊണ്ട , ജൂനിയർ എൻ ടി ആർ , ദീപിക പദുക്കോൺ , ദുൽഖർ സൽമാൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.സംവിധാനം നാഗ് അശ്വിൻ , നിർമാണം അശ്വിനി ദത്ത് , സംഗീതം സന്തോഷ് നാരായണൻ.

TAGGED:
Share This Article
Leave a comment