ഇൻഷുറൻസ് ക്ലെയിമിന് ഇനി സ്റ്റേഷനിൽ പോകണ്ട

At Malayalam
0 Min Read

വാഹന ഇൻഷുറൻസ് ക്ലെയിമിനായി ഇനി പൊലിസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടതില്ല . പോൽ ആപ്പിൽ ജി ഡി എൻട്രി കിട്ടും.പോൽ ആപ്പിൽ പേരും മൊബൈൽ നമ്പറും ടൈപ്പ് ചെയ്യുക . ഒ ടി പി കിട്ടും . തുടർന്ന് ആധാർ നമ്പർ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം . തുടർന്നുള്ള പൊലിസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഈ ഒറ്റത്തവണ രജിസ്ട്രേഷൻ മതിയാകും.

Share This Article
Leave a comment