മണിപ്പുരിൽ ഭീകരാക്രമണം, രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു

At Malayalam
0 Min Read

മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരൻസേന മേഖലയിൽ ഭീകരാക്രമണം. രണ്ട് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ട സബ് ഇൻസ്പെക്ടർ എൻ. സർകർ, ഹെഡ് കോൺസ്റ്റബിൾ അരുപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിള്‍ അഫ്‍താബ് ദാസ് എന്നിവർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം ഭീകരര്‍ വെടിയുതിർക്കുകയായിരുന്നു.

TAGGED:
Share This Article
Leave a comment