ബംഗളുരുവിൽ നിന്ന് തെരഞ്ഞെടുപ്പിൻ്റെ തലേ ദിവസം (ഏപ്രിൽ-25) ഉച്ചതിരിഞ്ഞ് 3.50 ന് എസ് എം വി ടി സ്റ്റേഷനിൽ നിന്ന് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ പുറപ്പെട്ട് വോട്ടെടുപ്പു ദിവസമായ 26 രാവിലെ ഏഴു മണിക്ക് കൊച്ചു വേളി സ്‌റ്റേഷനിൽ എത്തും. അന്നുതന്നെ രാത്രി 11.50 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 27 രാവിലെ 8 മണിക്ക് ബംഗളുരുവിൽ തിരിച്ചെത്തും.