10 അനാകോണ്ടകളെ കടത്താൻ ശ്രമിച്ചു പിടിയിലായി

At Malayalam
0 Min Read

10 അനാകോണ്ടകളെ ബാഗേജിൽ കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബാംഗ്ലൂർ വിമാനത്താവളത്തിൽ പിടിയിലായി . കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടി കൂടിയത് . ബാങ്കോക്കിൽ നിന്ന് അനാകോണ്ടയെ കടത്തി ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ കസ്റ്റംസ് അറസ്റ്റു ചെയ്തത് . ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

Share This Article
Leave a comment