രാമചന്ദ്രൻ ഫിറ്റാണ്

At Malayalam
0 Min Read

തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ് നേടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. രാമചന്ദ്രൻ നാളെ നെയ്തല കാവിലമ്മയുടെ തിടമ്പേറ്റും.

രാമചന്ദ്രനെ പരിശോധിച്ച വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.

Share This Article
Leave a comment