ഇറാൻ പിടിച്ചെടുത്ത കപ്പലിലിലെ മലയാളി യുവതി നാട്ടിലെത്തി

At Malayalam
0 Min Read

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ കുടുങ്ങിയ മലയാളി യുവതി മോചിതയായി നാട്ടിലെത്തി . തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫാണ് മടങ്ങി എത്തിയത്. ഇറാനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ഫലവത്താകുകയായിരുന്നു . കപ്പലിലുള്ള മറ്റ് 16 പേരെയും പുറത്തെത്തിക്കാനുള്ള നിരന്തര ശ്രമത്തിലാണ് തങ്ങളെന്ന് ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു . പേർഷ്യൻ കടലിൽ പ്രതികൂല കാലാവസ്ഥ ആയതിനാൽ കപ്പലിന് നങ്കൂരമിടാൻ കഴിയാത്തതിനാലാണ് നടപടികൾക്ക് താമസമുണ്ടാകുന്നതെന്ന് ഇറാൻ അംബാസഡറും പറഞ്ഞു.

TAGGED:
Share This Article
Leave a comment