യു ട്യൂബർമാർ ആത്മഹത്യ ചെയ്തു

At Malayalam
0 Min Read

രണ്ട് യു ട്യൂബർമാർ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു . ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവരായിരുന്നു എന്ന് പറയപ്പെടുന്നു. ഹരിയാനയിലാണ് സംഭവം . ഒരു ഷോർട്ട് ഫിലിമിൻ്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായി . തർക്കം മൂർച്ഛിച്ചതിനു പിന്നാലെയാണ് ആത്മഹത്യ . 25 കാരനായ ഗർവിത് , 21 കാരിയായ നന്ദിത എന്നിവരാണ് മരിച്ചത് . പൊലിസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Share This Article
Leave a comment