യുവതിയും യുവാവും കായലിൽ ചാടി

At Malayalam
0 Min Read

ആലപ്പുഴയിലെ പള്ളാത്തുരുത്തി പാലത്തിനു മുകളിൽ ന്ന് കായലിലേക്ക് ചാടിയവർക്കായുള്ള തിരച്ചിൽ തുടരുന്നു . ഏകദേശം മുപ്പതോളം വയസ് പ്രായം തോന്നിക്കുന്ന പുരുഷനും സ്ത്രീയുമാണ് കായലിലേക്ക് ചാടിയതെന്ന് ദൃക്സാക്ഷിയായ ലോറി ഡ്രൈവർ പറയുന്നു . ആലപ്പുഴ – ചങ്ങാനാശേരി റോഡിലാണ് പള്ളാത്തുരുത്തി പാലം . പൊലിസ് , ഫയർ ഫോഴ്‌സിലെ സ്കൂബാ ടീം എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.

Share This Article
Leave a comment