ഷെയ്ൻ നിഗത്തിൻ്റെ ഹാൽ വരുന്നു

At Malayalam
0 Min Read

പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന ചിത്രത്തിൽ ഷെയ്ൻ നിഗം നായകാനാകുന്നു . മെയ് ആദ്യം ഷൂട്ടിംഗ് ആരംഭിക്കും . തമിഴ് , കന്നഡ , തെലുങ്ക് , ഹിന്ദി ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു . ഓർഡിനറി , മധുര നാരങ്ങ തുടങ്ങിയ ചിത്രങ്ങൾ എഴുതിയ നിഷാദ് കോയയാണ് ഹാലിനും തിരക്കഥ ഒരുക്കുന്നത് . സംഗീത സംവിധാനം നന്ദു , കാർത്തിക് മുത്തുകുമാർ ഛായാഗ്രഹണം നിർവഹിക്കും.

Share This Article
Leave a comment