ഏപ്രിൽ 15 വരെ മഴ പെയ്യുമെന്ന്

At Malayalam
0 Min Read

ഏപ്രിൽ 15 വരെ കേരളത്തിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് . മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ഇടി മിന്നലുമുണ്ടാകും . 14 , 15 ദിവസങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട് . 36 ഡിഗ്രി മുതൽ 40 ഡിഗ്രി വരെയുള്ള താപനിലയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

TAGGED:
Share This Article
Leave a comment