53,000 ത്തിലേക്ക് 40 രൂപ മാത്രം ദൂരം

At Malayalam
0 Min Read

സംസ്ഥാനത്ത് വീണ്ടും സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില. ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലില്‍ ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

Share This Article
Leave a comment