നേരിയ മഴയ്ക്കു സാധ്യത

At Malayalam
0 Min Read

വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ മഴ പെയ്യാൻ സാധ്യത . കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് (ഏപ്രിൽ – 8 ) രാത്രി 11.30 വരെ ഉയർന്ന തിരമാലാ ജാഗ്രതാ നിർദേശവുമുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ നിഗമനത്തിൽ തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , ഇടുക്കി , കോട്ടയം , എറണാകുളം , തൃശൂർ , പാലക്കാട് ജില്ലകളിൽ ഇന്നും വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും മഴ പെയ്യുമെന്നാണ് പ്രതീക്ഷ.

Share This Article
Leave a comment