കഴക്കൂട്ടം വനിത ഐ ടി ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ , ഷിപ്പിങ് & ലൊജിസ്റ്റിക് മാനേജ്മെന്റ് (ഒരു വർഷം കാലാവധി) , ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (ആറ് മാസം കാലാവധി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് 0471 2418317, 7012184734 നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ് .