കൊച്ചി മെട്രേയ്ക്ക് ഫോൺ പേ വഴിയും ടിക്കറ്റെടുക്കാം

At Malayalam
0 Min Read
Kochi Metro tickets can also be purchased through phone pay

ഫോൺ പേ , പേ ടി എം തുടങ്ങിയ ആപ്പുകളിലൂടെ ഇനി കൊച്ചി മെട്രോയുടെ ടിക്കറ്റുകൾ എടുക്കാം . ടിക്കറ്റു ബുക്കുചെയ്യുമ്പോൾ കിട്ടുന്ന ക്യൂ ആർ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും . ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ് ഫ്ലാറ്റ് ഫോമാണ് ഇത് തയ്യാറാക്കിയത് . റെഡ് ബസ് , റാപ്പിഡോ തുടങ്ങിയ ആപ്പുകളിലും ഈ സേവനം ലഭ്യമാകും

Share This Article
Leave a comment