തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം

At Malayalam
0 Min Read

തിരുവനന്തപുരത്തും ആലപ്പുഴയിലും ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നു. തിരുവനന്തപുരം കരുംകുളത്ത് കടലാക്രമണത്തെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറി. ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് വെള്ളം കയറാൻ തുടങ്ങിയത്.ആലപ്പുഴയിലെ പള്ളിത്തോടും വിവിധ പ്രദേശങ്ങളിലും കടൽക്ഷോഭം അനുഭവപ്പെടുന്നുണ്ട്.

Share This Article
Leave a comment