വിദ്യാർഥിയുടെ കൈവിരൽ അറ്റുതൂങ്ങി

At Malayalam
0 Min Read

എറണാകുളം കറുകപ്പള്ളിയിൽ സൈക്കിൾ ഹാൻ‌ഡിലിൽ കേബിള്‍ കുരുങ്ങി വിദ്യാർഥിയുടെ കൈവിരൽ അറ്റുതൂങ്ങി . കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് (17) പരുക്കേറ്റത്. കൈവിരൽ പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയായിരുന്നു.

Share This Article
Leave a comment