മണിക്കൂറുകൾക്കുള്ളിൽ മഴ പെയ്യുമെന്ന്

At Malayalam
0 Min Read

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വരുന്ന ഏതാനും മണിക്കൂറുകൾക്കുള്ളിൽ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുമുണ്ടാകും. വരും ദിവസങ്ങളിലും ചില ജില്ലകളിൽ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനിലയും പ്രതീക്ഷിക്കാം

Share This Article
Leave a comment