ചാണകം വാരിപ്പൂശി ഹോളിയാഘോഷിച്ച് വരാണാസി ബി.എച്ച്.യു മുൻ ഡീൻ കൗശൽ കിഷോർ മിശ്ര. ചാണകം പവിത്രമെന്നും, പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.
ഇത് പരമ്പരാഗത ആചാരമായ നിറങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണെന്ന് വാദിക്കുന്നുമുണ്ട് അദ്ദേഹം.