ഉത്സവ എഴുന്നള്ളത്തിന് ആനയെ ലോറിയിൽനിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ, ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽപെട്ട് ഒന്നാം പാപ്പാനു ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ ആണ് മരിച്ചത്. മേലാർകോട് കമ്പോളത്തിനു സമീപം ബുധനാഴ്ച വൈകിട്ടു നാലുമണിയോടെ ആയിരുന്നു സംഭവം.
Recent Updates