അനുവിന്റെ കൊലപാതകം; ഒരാൾ പിടിയിൽ

At Malayalam
0 Min Read

പേരാമ്പ്രയിലെ അനുവിന്റെ മരണത്തിൽ മലപ്പുറം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന സ്ഥലത്ത് സംശയസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തെ സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ പിടികൂടിയത്.

അനുവിൻ്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കിൽ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയിൽ ഇയാളെ കണ്ടെത്തിയത്.

Share This Article
Leave a comment