ഡോ: വി കെ വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ

At Malayalam
0 Min Read

ഗുരുവായൂര്‍ ദേവസ്വം ബോർഡ് ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും അംഗമായി കെ പി വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏൽക്കും.

Share This Article
Leave a comment