നാഷണല്‍ ആയുഷ് മിഷനു കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡി.ഇ.ഒ) തസ്തികയില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 31 നകം അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് തപാലായോ നേരിട്ടോ അഞ്ചുകുന്ന് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലോ നല്‍കണം. കൂടുതൽ വിവരങ്ങള്‍ക്ക്: www.nam.kerala.gov.in
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
Leave a comment
Leave a comment