മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാം

At Malayalam
0 Min Read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ്ങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20ന് വൈകിട്ട് നാലു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in.

Share This Article
Leave a comment