News വാഹന ഷോറൂമിൽ തീ പിടുത്തം Last updated: 11 March 2024 15:59 By At Malayalam Share 0 Min Read ആറ്റിങ്ങൽ തോന്നയ്ക്കൽ പ്രവർത്തിക്കുന്ന വാഹന ഷോറൂമിന് തീപിടുത്തം ഉണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് മംഗലപുരം പൊലിസ് പറയുന്നു. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തുണ്ട്. TAGGED:AttingalfireVehicle showroom Share This Article Facebook Twitter Whatsapp Whatsapp Tumblr Telegram Email Copy Link Print Share