തെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവച്ചു

At Malayalam
0 Min Read

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി. അരുണ്‍ ഗോയലിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുര്‍മു സ്വീകരിച്ചു. ഇതോടെ കമ്മീഷന്‍ പാനലില്‍ നിലവിലെ ഒഴിവുകളുടെ എണ്ണം രണ്ടായി. നിലവിൽ കാലാവധി 2027 വരെ ഉള്ള സാഹചര്യത്തിലാണ് രാജി.

Share This Article
Leave a comment