കക്കയത്ത് കാട്ടുപോത്ത് ആക്രമണം

At Malayalam
0 Min Read

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് ആക്രമിച്ചത്. ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിടത്തിൽ വച്ചാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share This Article
Leave a comment