നഴ്സിങ് അസിസ്റ്റന്റ് നിയമനം

At Malayalam
0 Min Read
Health Concept - Doctor, hospital with health related graphic. healthcare people, medical treatment, Medical Healthcare Research and Development Concept. corona, 2019-ncov, covid-19.

നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി നഴ്സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ എന്നിവയുമായി മാര്‍ച്ച് ഏഴിന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍.04936 270604, 7736919799.

Share This Article