പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് മാർച്ച് 10ന് നടക്കും. യോദ്ധാ, മലയൻകുഞ്ഞ് എന്നീ ചിത്രങ്ങൾക്കുശേഷം എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന മലയാള ചിത്രമാണ് ആടുജീവിതം. മാർച്ച് 28ന് ആടുജീവിതം തിയേറ്ററുകളിലെത്തും.