കളമശ്ശരി ഗവ.ഐ ടി ഐ യിൽ ഇൻസ്ട്രമെന്റ് മെക്കാനിക്ക് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവ്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24,000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 27ന് രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. ഒരു ഒഴിവുണ്ട്. യോഗ്യത ഇൻസ്ട്രുമെന്റഷൻ/ ഇൻസ്ട്രമെന്റ്റഷൻ ആ൯്റ് കണ്ട്രോൾ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ഇൻസ്ട്രുമെന്റ്റഷൻ / ഇൻസ്ട്രമെന്റ്റഷൻ ആ൯്റ് കണ്ട്രോൾ എൻജീനീയറിങ്ങിൽ അംഗീകൃത മൂന്നു വർഷ ഡിപ്ളോമയും, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇൻസ്ട്രമെന്റ് മെക്കാനിക്ക് ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.
Recent Updates