ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) കൊല്ലം ജില്ലയിലെ നീണ്ടകര റീജിയണല്‍ ഓഫീസിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലേക്ക് ക്ലര്‍ക്ക്-കം-അക്കൗണ്ടന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതകൾ: ബികോം, എം എസ്. ഓഫീസ്, ടാലി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നീണ്ടകര ഓഫീസില്‍ ഫെബ്രുവരി 22 ന് രാവിലെ 10ന് നടത്തുന്ന വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ – 7593833875, 9207019320.