ഫെയ്സ്ബുക്ക് ലൈവിനിടെ നേതാവ് വെടിയേറ്റു മരിച്ചു

At Malayalam
0 Min Read

മുംബൈയിൽ വെടിയേറ്റ ശിവസേന നേതാവ് മരിച്ചു. ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഖോസാൽക്കറാണ് മരിച്ചത്. അക്രമി മൂന്ന് റൗണ്ട് വെടിയുതിർത്തിരുന്നു. ഫെയ്സ് ബുക്ക് ലൈവിനിടെയായിരുന്നു അഭിഷേകിന് വെടിയേറ്റത് . വെടിവച്ച മോറിസ് നൊരോഹ സ്വയം നിറയൊഴിച്ച് മരിച്ചു

Share This Article
Leave a comment